---
title: "പാരമ്പര്യ നേത്രരോഗ ചികിത്സകന്‍ പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ വൃന്ദാവന്‍ വേണുഗോപാലന്‍ നമ്പ്യാര്‍ കോവിഡ് ബാധിച്ചു  മരിച്ചു "
english_title: "Vrindavan Venugopalan Nambiar Kovid dies of hereditary ophthalmologist on Perambra High School Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23016/vrindavan-venugopalan-nambiar-passed-away-on-perambra-high-school-road-covid-death-hereditary ophthalmologist"
published_at: "2022-01-28T06:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f345370a752_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പാരമ്പര്യ നേത്രരോഗ ചികിത്സകന്‍ പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ വൃന്ദാവന്‍ വേണുഗോപാലന്‍ നമ്പ്യാര്‍ കോവിഡ് ബാധിച്ചു  മരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡ് വൃന്ദാവനത്തിൽ വേണുഗോപാലന്‍ നമ്പ്യാര്‍ [84] നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: പുത്തൂര്‍ ലക്ഷ്മി അമ്മ.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡ് വൃന്ദാവനത്തിൽ വേണുഗോപാലന്‍ നമ്പ്യാര്‍ [84] നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: പുത്തൂര്‍ ലക്ഷ്മി അമ്മ.

മക്കള്‍: ഹരികൃഷ്ണന്‍ (കെ.എസ്.ബി.സി.പയ്യോളി), ശാന്തികൃഷ്ണ. മരുമക്കള്‍: ബീന (ഒഞ്ചിയം ), എം.കെ ശ്രീജിത്ത് (ചങ്ങരോത്ത്, എസ്.ബി.ഐ കല്ലാച്ചി ) . സഹോദരങ്ങള്‍ മാധവന്‍ നമ്പ്യാര്‍, കൗമുദി അമ്മ, പരേതയായ ബാലാമണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23016/vrindavan-venugopalan-nambiar-passed-away-on-perambra-high-school-road-covid-death-hereditary ophthalmologist)